പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം

0 1,610

വെള്ളാംപാറ താഴെ വളയിടം എന്ന സ്ഥലത്തു നടന്ന സുവിശേഷയോഗത്തിൽ പ്രസംഗിക്കുകയായിരുന്ന പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം.

മെയ് 5 ഞായർ വൈകുന്നേരം നടന്ന സുവിശേഷ യോഗത്തിൽ പ്രസംഗം അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കവേ യാതൊരു പ്രകോപനവും കൂടാതെ അക്രമി വലിയ കപ്പകമ്പു കൊണ്ട് ആഞ്ഞു അടിക്കുകകും കൂടെ ഉണ്ടായിരുന്ന ദൈവദാസൻ തടയുകയും ചെയ്തതിനാൽ കൂടുതൽ അപകടം ഒഴിവായി അപ്പോൾ തന്നെ ഒടിഞ്ഞ വടിയുടെ ഒരുഭാഗം ദൈവദാസന്റെ കഴുത്തിനു കൊള്ളുകയും ചെയ്തു.

പ്രീയ കർത്തൃദാസന് വേണ്ടി ദൈവം ജനം പ്രാർത്ഥിക്കുക.

- Advertisement -

You might also like
Comments
Loading...
error: Content is protected !!