വൈ. പി. സി. എ & സൺഡേസ്കൂൾ വാർഷികവും യുവജന സംഗമവും

0 1,334

ചിങ്ങവനം: ജനുവരി 9 മുതൽ 13 വരെ ചിങ്ങവനം ബെഥേസ്ദ നഗറിൽ നടക്കുന്ന ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവെൻഷനിൽ 12 ശനിയാഴ്ച രാവിലെ 11 മുതൽ 1 മണി വരെ വൈ. പി. സി. എ, സൺഡേസ്കൂൾ വാർഷികം നടക്കും. ഉച്ചക്ക് ശേഷം 2 മുതൽ 3 :45 വരെ യുവജന സംഗമവും നടക്കും. ഈ മീറ്റിംഗുകളിൽ പാസ്‌റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കുകയും സിസ്റ്റർ പെർസിസ് ജോൺ ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും. എസ്. എസ്. എൽ. സിക്ക് എല്ലാ വിഷയങ്ങൾക്കും A + നേടിയവർക്കുള്ള അവാർഡും, വൈ.പി.സി.എ-മിഷൻ ഡിപ്പാർട്ടുമെന്റുകൾ സംയുക്തമായി നടത്തിയ മെഗാ ബൈബിൾ ക്വിസ് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും, സൺ‌ഡേസ്കൂൾ മെറിറ്റ് അവാർഡും വിതരണം ചെയ്യും.

A Poetic Devotional Journal

You might also like
Comments
Loading...