ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എടക്കര സെന്റർ എടക്കര ഡിസ്ട്രിക്ക് കൺവെൻഷൻ 2018

0 913

നിലമ്പൂർ/കരുളായി :  ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എടക്കര സെന്റർ എടക്കര ഡിസ്ട്രിക്ക് കൺവെൻഷൻ 2018 ഡിസംബർ 20 മുതൽ 23 വരെ കരുളായി പാൽ സൊസൈറ്റി സമീപം സ്ഥലത്തുവെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ.പി.സി.ചെറിയാൻ, പാസ്റ്റർ.Y റജി (എറണാകുളം) പാസ്റ്റർ.എബി എബ്രാഹം (പത്തനാപുരം) സിസ്റ്റർ.ഷീല ദാസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ഡാനിയേൽ നീലഗിരിയുടെ നേതൃത്വത്തിലുള്ള ഗായക സംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് :- പാസ്റ്റർ.ജോജി മീഖായേൽ +919447956367

You might also like
Comments
Loading...