ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ യൂത്ത് ബോർഡ് (2018 – 2020) തിരഞ്ഞെടുത്തു.

0 914

ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ യൂത്ത് ബോർഡ് (2018 – 2020) ലേക്കുള്ള തിരഞ്ഞെടുപ്പ് ഓവർസിയർ റവ: കെ സി സണ്ണിക്കുട്ടി റിട്ടേണിംഗ് ഓഫീസറായുള്ള ടീം അംഗങ്ങളുടെ കീഴിൽ ദൈവസഭാ യൂത്ത് ക്യാമ്പിൽ നടക്കുകയുണ്ടായി കേരളത്തിലെ 30 സെന്റെറുകളിൽ നിന്നുമുള്ള വോട്ടർമ്മാർ വോട്ട് ഖപ്പെടുത്തി, ഇലക്ഷൻ സമാധാനപരമായിരുന്നു. ദൈവസഭാ യൂത്ത് ഡയറക്ടറായി പാസ്റ്റർ മാത്യു ശമുവേലിനെ കഴിഞ്ഞ ദിവസം ഓവർസിയറാൽ നിയമിതനായി. സംസ്ഥാന ക്യാമ്പിൽ നടന്ന യൂത്ത് ബോർഡ് ഇലക്ഷനിൽ ബ്രദ: ജോർജ്ജ് ജോസഫ് ഏറ്റവും കൂടുതൽ വോട്ട് നേടി ഒന്നാമതെത്തി, യൂത്ത് ബോർഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ചുവടെ ചേർക്കുന്നു ബ്രതർ ജോർജ്ജ് ജോസഫ്, ബ്രെതർ ബെൻസൺ ബെൻഞ്ചമിൻ, ബ്രെതർ ബാബു ജോൺ തോമസ്സ്, ബ്രെതർ റെയ്സൺ വി ജോർജ്ജ്, ബ്രെതർ ഫ്രാൻക്ലിൻ മാത്യു എന്നി തിരഞ്ഞെടുക്കപ്പെട്ടവരായി YPE ഡിപ്പാർട്ട്മെന്റെ അറിയിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...