അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ടീമിന് പുതിയ നേതൃത്വം

0 956

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുത്രികാ സംഘടനയായ ഇവാഞ്ചലിസം ടീമിൻ്റെ ഡയറക്ടറായി പാസ്റ്റർ മാത്യു ജോർജ്ജിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. അദ്ദേഹേത്തോടൊപ്പം ടീം അംഗങ്ങളായി നിയമിതരായ പാസ്റ്റർ സാബുകുമാർ എ. ( തൊളിക്കോട് ) സെക്രട്ടറിയായും, പാസ്റ്റർ വി.പി.റെജി (കല്ലേലി) ജോ.സെക്രട്ടറിയായും, ഏബ്രഹാം പോൾ ( പുനലൂർ ) ട്രെഷാറായും, പാസ്റ്റർ മാർട്ടിൻ മാത്യു (അരൂർ) ജനറൽ കോ-ഒാഡിനേറ്ററായും, പാസ്റ്ററന്മാരായ ഷിബു. എസ്. ദാസ് (കുന്നത്തുമല), റെജി വർഗീസ് (ഊട്ടുപാറ), ഐജു. വി. കുര്യാക്കോസ് (കുളപ്പാറച്ചാൽ) എന്നിവർ പ്രോഗ്രാം കോർഡിനേറ്ററന്മാരായും, ക്രീസ്തുദാസ് ആന്റണി (ചെമ്പിലിപ്പാട്) പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...