പ്രാർത്ഥന സംഗമം 2022

0 420

റിപ്പോർട്ട് : സുനിൽ മങ്ങാട്ട്

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റ 2022 ലെ പ്രഥമ പ്രാർത്ഥന സംഗമം 2022 ജനുവരി 06 (ആറാം ) തീയതി കാസർഗോഡ് ചെറുവത്തൂർ ഏ. ജി. സഭ ഹാളിൽ രാവിലെ 10 മുതൽ 1 മണിവരെ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റ സെക്രെട്ടറി സിസ്റ്റർ. ബ്ലെസി ബിജു തൃശൂർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ഈ കാലഘട്ടത്തിന്റ സ്ത്രീ ശബ്ദം സിസ്റ്റർ. ഷീല ദാസ് കീഴൂർ മുഖ്യ സന്ദേശം നൽകുകയും ചെയുന്നു.

ജനുവരി 5 ഉച്ചയ്ക്ക് ശേഷം ചെറുവത്തൂരിന്റ വിവിധ ഭാഗങ്ങളിൽ പരസ്യ യോഗങ്ങളും നടത്തപ്പെടുന്നു. സി. എൽ. എഫ് കാസർഗോഡ് ജില്ലയുടെ പ്രവർത്തനങ്ങൾ വിജയപ്രദമാകുവാൻ പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന സിസ്റ്റർ. അജിത അനു അറിയിച്ചു.

Advertisement

You might also like
Comments
Loading...