ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് നേതൃത്വം നൽകുന്ന വാർഷിക ക്യാമ്പ് മെയ് 26 -29 തീയതികളിൽ

0 917

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് നേതൃത്വം നൽകുന്ന വാർഷിക ക്യാമ്പ് മെയ് 26 ബുധൻ മുതൽ 29 ശനി വരെ വെർച്വൽ പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് 5.00 മുതൽ 7.00 വരെയും ആണ് മീറ്റിംഗ് സമയ ക്രമീകരണം.

“പ്രതിസന്ധികളിൽ പണിയുന്നവർ ആയിരിക്കുക” (BUILDERS : BEYOND BARRIERS) എന്നതാണ് മുഖ്യ ചിന്താ വിഷയം. സുവിശേഷകന്മാരായ ഡോ. ജെയിംസ് ജോർജ്ജ്, അജി മർക്കോസ്, സുജിത്ത് എം സുനിൽ, മോബി തോമസ്, പാസ്റ്റർ ജോ തോമസ്, സാം പീറ്റർ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLSckEtSW_hrU4gooUEWyMFT27s5ndMPNb8uSq9Q10mtx0cnOyA/viewform?vc=0&c=0&w=1&flr=0

You might also like
Comments
Loading...