അപ്പൊസ്തോലൻ കെ.സി. മാത്യു (96) വേല തികെച്ച് നിത്യതയിൽ

0 413

വിശാഖപട്ടണം: ആദ്യകാല പെന്തെക്കോസ്ത് പ്രവർത്തകരിൽ പ്രമുഖനും ന്യൂലൈഫ് മിനിസ്ട്രീസിൻ്റെ അമരക്കാരനുമായ അപ്പൊസ്തോലൻ കെ.സി. മാത്യു (96) വേല തികെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (മെയ് 25) രാവിലെ ന്യൂലൈഫ് പെന്തെക്കോസ്തൽ സഭയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് വാൾട്ടെയർ സെമിത്തേരിയിൽ നടക്കും.

സഹധർമ്മിണി: അന്നമ്മ മാത്യൂസ്;
മക്കൾ: ഗ്രേസ്, ഗ്ലോറി, പരേതനായ റവ. ജെയിംസൺ മാത്യു, ജോയ്സ്, റവ. ഡോ.സാം മാത്യൂസ്, സൂസൻ.
മരുമക്കൾ: റവ. വർഗീസ്, ബിഷപ്പ് എ. ജി. തങ്കച്ചൻ, മേഴ്സി, റവ. എൻ. എ. ഫിലിപ്പ്, ജയ, ജോബ്കുട്ടി

Advertisement

You might also like
Comments
Loading...