ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഉപവാസ ഉണർവ്വുയോഗം നാളെ

0 218

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 26 ബുധൻ) ഉപവാസ പ്രാർത്ഥന യോഗം നടത്തപ്പെടും. പകൽ 10.00 മുതൽ 12.00 വരെയും വൈകുന്നേരം 6.00 മുതൽ 8.00 വരെയും ആണ് പൊതുയോഗ സമയം. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ബാബു തലവടി, സജി കാനം, മാത്യു കെ. വർഗ്ഗീസ്, വർഗീസ് ബേബി, എം. കെ. സ്കറിയ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നതാണ്. പാസ്റ്റർ ഷാജി ജോൺ കുമ്പനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 2317043255
പാസ്‌കോഡ്: DPM.

Advertisement

You might also like
Comments
Loading...