ബംഗളുരുവിൽ ജോലി ചെയ്യുന്നവർക്ക് ദൈവ വചന പഠനത്തിൽ ATA അംഗീകാരം ഉള്ള ബിരുദം എടുക്കുവാൻ ഒരു സുവർണ്ണ അവസരം.

0 1,420

ബെംഗളൂരു : ബെഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജ് , ബംഗളുരുവിൽ ജോലി ചെയ്യുന്നവർക്കും, മുഴുവൻ സമയവും ക്യാമ്പസ്സിൽ വന്നു പഠനത്തിന് സമയം മാറ്റി വെക്കുവാൻ അസൗകര്യം ഉള്ളവർക്കുമായി ഒരുക്കുന്ന നോൺ റെസിഡൻഷ്യൽ കോഴ്സ് , ആഴ്ചയിൽ രണ്ട് ദിവസം വൈകും നേരം 6 മുതൽ 8:15 വരെ ക്രിസ്ത്യൻ സ്റ്റഡിയിൽ M A (3 വർഷം ), B.Th (4 വർഷം) , C .Th (1 വർഷം), എന്നീ ATA അംഗീകാരമുള്ള കോഴ്സുകളിൽ ദൈവ വചനത്തിൽ ബിരുദം എടുക്കുവാൻ ഒരു സുവർണ്ണ അവസരം ഒരുക്കുന്നു.

ബെഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജിൽ ATA അംഗീകാരമുള്ള കോഴ്സുകൾ പഠിപ്പിക്കുവാൻ യോഗ്യതനേടിയ അദ്ധ്യാപകർ ക്ലാസുകൾ എടുക്കുകയും, കോഴ്സ് പൂര്‍ത്തിയാക്കുവന്നവർക്ക് ATA സെർട്ടിഫിക്കേഷനൊപ്പം ബെഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജിന്റെ ഗ്രേഡുയേഷനും നൽകുന്നതാണ്

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 08028444428,9986532431,7829691245

Bethel New Life college offers non residential Theological programs with the Accreditation of ATA. This is a golden opportunity for the working people to study God’s Word with an academic discipline. Limited seats. Hurry up. For more details call   08028444428,9986532431,7829691245

 

You might also like
Comments
Loading...