ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍

0 927

ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍ 2018 ആഗസ്റ്റ് 2 -ന് പാസ്‌ക്കാട് എന്‍.എം.ആര്‍ ആഡിറ്റോറിയത്തില്‍ പകല്‍ 10 മുതല്‍ 1 വരെ നടക്കും കോളേജ് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ ജോണ്‍ മാമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംങ്ങില്‍ മലബാര്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കോളേജ് ഫൗണ്ടറും ഡയറക്ടറുമായ പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍ മുഖ്യപ്രസംഗം നടത്തും. പാസ്റ്റര്‍ ഇ. ജെ തോമസ്‌കുട്ടി (കോളേജ് ജറല്‍ സെക്രട്ടറി), ബ്രദര്‍ സജു ദേവസ്യ(മിഷന്‍ സെക്രട്ടറി), ബ്രദര്‍ ലിബിന്‍ ഇടപ്പറമ്പില്‍(ട്രഷററാര്‍) സിസ്റ്റര്‍ ലിജി റെന്നി (അക്കാഡമിക്ക് ഡീന്‍) എന്നിവര്‍ സംസാരിക്കും. പഠനം പൂര്‍ത്തിയാക്കുന്ന 12 വിദ്യാര്‍ത്ഥികള്‍കള്‍ക്ക് അംഗീകൃത സര്‍ട്ടീഫിക്കറ്റ് വിതരണം നടത്തും.

 

Advertisement

You might also like
Comments
Loading...