21 ദിന ഉപവാസ പ്രാർത്ഥന

0 2,131

ബെംഗളൂരു  : മടിവാള കർമേൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ മാസം 3 മുതൽ ആരംഭിച്ച 21 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങളായ ജൂൺ 22 , 23 വെള്ളി ശനി ദിവസങ്ങളിൽ അനുഗ്രഹിക്കപ്പെട്ട ഉണർവ് പ്രാസംഗികനും കൺവെൻഷൻ പ്രാസംഗികനും ആയ പാസ്റ്റർ സാം ജോസഫ് (കുമരകം )ദൈവ വചനത്തിൽ നിന്നും സംസാരിക്കുക്കുന്നതായിരിക്കും. വെള്ളി ശനി രാവിലെ 10:30 am മുതൽ ഉച്ചക്ക് 2pm വരെയും വൈകിട്ട് 6.30pm മുതൽ 8.30 pm വരെയും യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 24 ഞായറാഴ്ച രാവിലെ ആരാധനയോടു കൂടി യോഗങ്ങൾ അവസാനിക്കുന്നതും ആയിരിക്കും. പാസ്റ്റർ കുരുവിള സൈമൺ ആത്മീക ശുശ്രൂഷകൾ നിർവഹിക്കുന്നതും ചർച്ച് ക്വയർ ആരാധനക്കു നേതൃത്വം നൽകുന്നതും ചെയ്യും. എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 9 am നു ഇംഗ്ലീഷ് ആരാധനയും 10 am നു മലയാളം ആരാധനയും നടത്തപ്പെടുന്നതും ആയിരിക്കും. ഏവരേയു സ്വാഗതം ചെയ്യുന്നു…

കൂടുതൽ വിവരങ്ങൾക്ക് Contact : +91  8884388838 / +91 9886136745

Download ShalomBeats Radio 

Android App  | IOS App 

Location: Carmel Sharon Fellowship Church Madiwala, #12, Hosur Main Road, Above SPS & A1 travelles next to Kallada travelles Madiwala, Bengaluru- 560068

You might also like
Comments
Loading...