ക്രിസ്തുവിന്റെ സ്നേഹവും പ്രാർത്ഥനയെ പറ്റിയും വാചാലനായി ഹോളിവുഡ് നായകൻ

എബിൻ എബ്രഹാം കയപ്പുറത്ത്

0 1,746

സാന്റാമോണിക്ക, കാലിഫോർണിയ : അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ ക്രിസ്തുവിന്റെ സ്നേഹത്തെയും പ്രാർത്ഥനയെ പറ്റിയും വാചാലനായി ഹോളിവുഡ് നായകൻ.
ജുറാസിക് വേൽഡ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ നായകൻ ക്രിസ് പ്രാറ്റാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്

ജീവിതത്തിൽ പാലിക്കേണ്ട പ്രധാന ചിട്ടകൾ എന്തൊക്കെ എന്ന വിവരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം പ്രാർത്ഥനയെ പറ്റിയും ക്രിസ്തുവിനെ പറ്റിയും വിവരിച്ചത്

Download ShalomBeats Radio 

Android App  | IOS App 

ദൈവം എന്നത് സത്യമായിട്ടുള്ള കാര്യം ആണ്. ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ദൈവം നിങ്ങള്ക്ക് നന്മ മാത്രമേ ചെയ്യകയുള്ളു.. വിശ്വസിക്കുക.

പ്രാർത്ഥന ശീലമാക്കുക, അറിയില്ലെങ്കിൽ പ്രാർത്ഥിക്കാൻ പഠിക്കുക, വളരെ എളുപ്പവും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അനുഗ്രഹവും ആയിരിക്കും
ഈ ലോകത്ത് ആരും തികഞ്ഞവരല്ല; എന്നാലോ നമ്മെ തികഞ്ഞവരാക്കാൻ അവൻ നമ്മുക്ക് വേണ്ടി കാൽവറിയിൽ രക്തം ചൊരിഞ്ഞു. ആ കരുണയാൾ നാമെല്ലാം തികഞ്ഞവരാകും

A Poetic Devotional Journal

You might also like
Comments
Loading...