അന്നമ്മ അബ്രഹാം (97) നിത്യതയിൽ സംസ്ക്കാരം മാർച്ച് 21 ന്

0 443

വാർത്ത : ജോഷി സാം മോറിസ്

ഷക്കാഗോ : തൃശൂർ ഇന്ത്യൻ പെന്തകോസ്ത് ചർച്ച് ആദ്യകാല പാസ്റ്ററായിരുന്ന പരേതനായ വി. കെ. അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാം (97)  ശനിയാഴ്ച ഷിക്കാഗോയിൽ അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ മാർച്ച് 21 രാവിലെ 10 മുതൽ
കൊളോണിയൽ ഫ്യൂണറൽ ഹോമിൽ വെച്ചു നടത്തപ്പെടുന്നു.പൊതുദർശനവും
കൊളോണിയൽ ഫ്യൂണറൽ ഹോമിൽ വെച്ചു മാർച്ച് 20 വെള്ളി – 6.30 പിഎം മുതൽ 8.30 പിഎം വരെ ഉണ്ടായിരിക്കും
‌മക്കൾ : പരേതനായ ഫിലിപ്പ് അബ്രഹാം – മേരി അബ്രഹാം (ഫ്ലോറിഡാ…
തങ്കമ്മ തോമസ് – പരേതനായ തോമസ് (ഒക്കലഹോമ) മാത്യൂസ് അബ്രഹാം (കുഞ്ഞുമോൻ) – ഗ്രേയ്സ്(ബേബി) – ഷിക്കാഗോ ജേക്കബ് അബ്രഹാം (ഗ്ലാഡിസൺ) – ജെസ്സി (ഷിക്കാഗോ)…
എൽസി കുരുവിള (ലീലാമ്മ)– തോമസ് കുരുവിള (ഒക്കലഹോമ) കൂടുതൽ വിവരങ്ങൾക്ക് : ജേക്കബ് അബ്രഹാം (ഗ്ലാഡിസൺ) ചിക്കാഗോ – 630 205 9830

Advertisement

You might also like
Comments
Loading...
error: Content is protected !!