ക്രിസ്തീയ സംഗീത സായാഹ്നം സെപ്റ്റംബർ 29 ന് ബെംഗളുരുവിൽ

0 988

ബെംഗളുരു : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) പെനിയേൽ നാഗവാര സഭയുടെ ആഭിമുഖ്യത്തിൽ മാറസാന്ത്ര ദൊഡ്ഡബെല്ലാപൂർ റോസ് പ്രൊവിഡന്റ് വെൽവെർത്ത് സിറ്റി ക്ലബ് ഹൗസ് ഹാളിൽ സെപ്റ്റംബർ 29 ഞായർ വൈകിട്ട് 5 മുതൽ 7 വരെ Let there be Light എന്ന പേരിൽ സംഗീത സായാഹ്നം നടത്തപ്പെടുന്നു.

കർണാടക ഐ പി സി സെക്രട്ടറി റവ.ഡോ.വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സംഗീത സന്ധ്യയ്ക്ക് എബിയും സംഘവും നേതൃത്വം നൽകും. ക്രിസ്റ്റി ആൻഡ്രൂസ് വചന സന്ദേശം നൽകും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ഷാജി ബേബി, ജോയ് മാത്യൂസ് എന്നിവർ നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...