കോശി വർഗീസ് (94) കർത്താവിൽ നിദ്ര പ്രാപിച്ചു

0 151

വാളകം: കുരയിൽ പ്ലാവിള വീട്ടിൽ കോശി വർഗീസ് (94) കെ.സ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച്ച (9/8/2019) രാവിലെ 7 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. വാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: രാജൻ, മാത്യു (ബാബു), പരേതയായ ലീലാമ്മ, തോമസ് (കുഞ്ഞുകുട്ടി), ജേക്കബ് (ജോൺകുട്ടി), അലക്സാണ്ടർ ( ബേബിക്കുട്ടി,ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലിവേഴ്സ് ബോർഡ് മെമ്പർ), വിൽസൺ, സൂസൻ (ഡെയ്സി), മേഴ്സി. പരേതൻ ചർച്ച് ഓഫ് ഗോഡ് കർണ്ണാടകാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ പിതൃസഹോദരനാണ്. സംസ്കാരം പിന്നീട്.

- Advertisement -

Advertisement

Advertisement

You might also like
Comments
Loading...
error: Content is protected !!