ഏകദിന സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട്

0 1,045

പത്തനാപുരം : പത്തനാപുരം അസംബ്ലിസ് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിന്റെ ഭാഗമായ മിഷൻസ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഏകദിന സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട് (വെളളിയാഴ്ച 27-9-19) 6 മുതൽ 9വരെ പുതുവൽ പളളി വടക്കേതിൽ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടും. മുഖ്യ പ്രഭാഷണം പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ.

You might also like
Comments
Loading...