കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) കൺവൻഷൻ 2021

0 387

കുവൈറ്റ്: കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) കൺവൻഷൻ 2021 ഒക്ടോബർ മാസം ആറാം തീയതി ബുധനാഴ്ച മുതൽ (വൈകുന്നേരം 7:00pm – 8:30pm)

എട്ടാം തീയതി വെള്ളിയാഴ്ച്ച വരെ സൂമിലൂടെ നടത്തപ്പെടുന്നു.
പാസ്റ്റർ. ബാബു ചെറിയാൻ (ബുധൻ), പാസ്റ്റർ. രാജു മേത്ര (വ്യാഴം), പാസ്റ്റർ. എബി അയിരൂർ (വെള്ളി) എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കുന്നു. മാർത്തോമ്മാ , സി.എസ്.ഐ. , ഇവാഞ്ചലിക്കൽ , ബ്രദറൻ, പെന്തക്കോസ്ത് സഭകളുടെ സംയുക്ത സഹകരണത്താൽ നടത്തപ്പെടുന്ന കൺവൻഷനിൽ പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

Download ShalomBeats Radio 

Android App  | IOS App 

Meeting ID: 5090 1002 00
Passcode: 1

Join Zoom Meeting
https://us02web.zoom.us/j/5090100200?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

Advertisement

You might also like
Comments
Loading...