അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് യൂഎഇ റീജിയൻ മലയാളം ഫെല്ലോഷിപ്പ് സംയുക്തരാധന നാളെ അബുദാബിയിൽ

ജോൺസി കടമ്മനിട്ട

0 1,098

അബുദാബി : അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഫെല്ലോഷിപ്പ് യൂഎഇ റീജിയൻ സംയുക്ത ആരാധന നാളെ(16-06-2018)രാവിലെ 10 മണിമുതൽ 12:30 വരെ അബുദാബി മുസഫ സനയയിലുള്ള മലയാളി സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ ആരാധനയിൽ പാസ്റ്റർ പി എസ് ജോർജ് (ബാംഗ്ലൂർ)ദൈവവചനത്തിൽ നിന്നും സംസാരിക്കും. യൂഎഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും ഈ ആത്മീക സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...