ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരം ഉടൻ

0 2,628

എഴുത്തുകളുടെയും, രചനകളുടെയും ലോകത്തിലേക്ക് ശാലോം ധ്വനി നിങ്ങളെ സ്വാഗതം ചെയ്യുന്നു.

നിങ്ങൾ ചിന്തിക്കുവാൻ കഴിവുള്ളവരാണോ ?   നിങ്ങളുടെ ആശയങ്ങൾ ലോകത്തോട്‌ പങ്കുവെക്കുവാൻ നിങ്ങൾ തയ്യാറാണോ?   ഇതാ അതിനുള്ള സുവർണാവസരം. 15 വയസിന് മുകളിൽ പ്രായം ഉള്ളവർക്കായി  ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.. ഇംഗ്ലീഷിലും മലയാളത്തിലും ആയി നടക്കുന്ന ഈ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കുന്ന രചനകൾ ശാലോംധ്വനി ഓണ്ലൈൻ പത്രത്തിലും pdf പത്രത്തിലും പ്രെസിദ്ധികരിക്കുന്നതിനു പുറമെ ഒട്ടനവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി  “ശാലോം ധ്വനി” http://facebook.com/shalomdhwani ഫേസ്ബുക്ക് പേജ് സന്ദർശിക്കുക,  ലൈക്ക് ചെയ്യുക .ഉപന്യാസ വിഷയം, രചനകൾ ലഭിക്കേണ്ട അവസാന തിയതി, മറ്റു വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...