Browsing Category

PRAYER REQUEST

PRAYER REQUEST

അടിയന്തിര പ്രാർത്ഥനക്ക്

സീതത്തോട്: ഞായറാഴ്ച വൈകിട്ട്കുഴഞ്ഞുവീണതിനെ തുടർന്ന് കോട്ടയംമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചഅന്ന അൽഫോൻസ (സിനി-21) 48മണിക്കൂർ നിരീക്ഷണത്തിൽവെന്റിലേറ്ററിന്റെ സഹായത്തോടെആയിരിക്കുന്നു. ആദ്യം കോവിഡ്അനുമാനിക്കപ്പെട്ടെങ്കിലും പിന്നീട് നെഗറ്റീവ്ഫലം

പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന് വേണ്ടി പ്രാർത്ഥിക്കുക

സുപ്രസിദ്ധ പ്രഭാഷകനും കായംകുളം ഐപിസി ടൗൺ ഫെയ്ത്ത് സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ ബി മോനച്ചനെ ഇന്ന് ജനുവരി 25 തിങ്കളാഴ്ച്ച ഉണ്ടായ ഹാർട്ട്‌ അറ്റാക്കിനെ തുടർന്ന് പരുമല ഹോസ്പിറ്റിലിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നു. നാളെ ജനുവരി 26

അടിയന്തിര പ്രാർത്ഥനയ്ക്ക്

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്സ്ട്രിക്റ്റ് സി.എ ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റിവായി കഠിനമായ ശ്വാസതടസം അനുഭവിക്കുന്നു. ശാരീരിക ബുദ്ധിമുടുകൾ നിമിത്തം വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു.എല്ലാ പ്രിയ

പ്രാർത്ഥനയ്ക്കായി

നാഷണൽ ഇവജ്ഞലിസം ചർച്ച് കുവൈറ്റ്‌ സെക്രട്ടറി പ്രിയ കെ പി കോശി രക്തസമ്മർദത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അബുദാബി ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ, ഉടൻ തന്നെ അടിയന്തിര ശാസ്ത്രക്രിയ

പാസ്റ്ററുടെ കുടുംബത്തിനായി പ്രാർത്ഥിക്കുക

അനുഗ്രഹീത സുവിശേഷ പ്രഭാഷകനും, അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര, ഓലകെട്ടിയമ്പലം സഭാ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് (കുവൈറ്റ്‌) സഭയുടെ മുൻ ശ്രുശൂഷകനുമായ പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചനും കുടുംബവും കോവിഡ് ബാധിതരായി ഭാരപ്പെടുന്നു.

അടിയന്തിര പ്രാർത്ഥനക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ പാസ്റ്റർ സെസിൽ ചീരൻ കോവിഡും ന്യുമോണിയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ

അടിയന്തിര പ്രാർത്ഥനക്കായി

ഐപിസി മുരിക്കാശ്ശേരി പതിനാറാം കണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വിഎസ് തങ്കച്ചന്റെ മകൻ വി റ്റി ജസ്റ്റിന്റെ ഭാര്യ ഫെമിത കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അണക്കരയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവാ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ

അടിയന്തിര പ്രാർത്ഥനക്കായി

ബ്രദർ അഖിൽ മാത്യു ചാക്കോ മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ശാലോം ധ്വനി മലബാർ കോ ഓർഡിനേറ്റർ ബ്രദർ അഖിൽ മാത്യു ചാക്കോ ശ്വാസ തടസത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.

അനന്യ (8 ) മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

ഗുജറാത്ത് : ആനന്ദ് ഐ പി സി സഭാംഗം റോബിൻ ഏബ്രഹാമിന്റെ മകൾ അനന്യ (8) മോൾ വൈറൽ ഇൻഫെക്ഷനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് സയ്‌ഡസ് (zydus) ഹോസ്പിറ്റലിൽ ഐ സി യു (ICU) വിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി ദൈവ

അടിയന്തിര പ്രാർത്ഥനയ്ക്ക്

റവ. സാം ജോർജ്ജ് (പ്രിൻസിപ്പാൾ, SALT DC ബൈബിൾ കോളജ്) കോവിഡ് നിമിത്തം വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശ്വാസകോശം 80% ഓളം രോഗബാധയാൽ ബുദ്ധിമുട്ടിലായിരിക്കുന്നു. ഈ ദൈവദാസന്റെ