അടിയന്തിര പ്രാർത്ഥനക്കായി

0 1,229

ബ്രദർ അഖിൽ മാത്യു ചാക്കോ മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനി മലബാർ കോ ഓർഡിനേറ്റർ ബ്രദർ അഖിൽ മാത്യു ചാക്കോ ശ്വാസ തടസത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു ചെയ്ത ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. ദൈവ ജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥന അപേക്ഷിക്കുന്നു.

You might also like
Comments
Loading...