പാസ്റ്ററുടെ കുടുംബത്തിനായി പ്രാർത്ഥിക്കുക

0 900

അനുഗ്രഹീത സുവിശേഷ പ്രഭാഷകനും, അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര, ഓലകെട്ടിയമ്പലം സഭാ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് (കുവൈറ്റ്‌) സഭയുടെ മുൻ ശ്രുശൂഷകനുമായ പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചനും കുടുംബവും കോവിഡ് ബാധിതരായി ഭാരപ്പെടുന്നു. അവർ കുടുംബമായി ഇന്ന് ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആകുവാൻ ഒരുങ്ങുന്നു. ഈ പ്രിയ കുടുംബത്തിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിച്ചാലും.
പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചൻ : 9656420267

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...