Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
US/EUROPE
സീലിങ് തുളച്ച് വെടിയുണ്ടകൾ ശരീരത്തിൽ പതിച്ചു; യുഎസിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി…
അലബാമ : യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ്!-->…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച
യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച 5.30 മുതൽ ആരംഭിക്കും.
ശാലോം ബീറ്റ്‌സ് മ്യൂസിക്കൽ ടീം സംഗീത ശുശ്രൂഷയ്ക്ക് നേത്രത്വം നൽകും. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ്!-->!-->!-->…
ശാലോം ധ്വനി ബൈബിൾ ക്വിസ് മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമായി | യോശുവയുടെ പുസ്തകം 21 -24 വരെയുള്ള…
ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാതെ ഏവർക്കും പങ്കെടുക്കാവുന്നതാണ് .
വ്യത്യസ്തമായ രീതിയിൽ മൊബൈൽ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) യും!-->!-->!-->…
ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്
ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു.
പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻകെ സെല്ലുകൾ!-->!-->!-->!-->!-->…
ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ആഗസ്റ്റ് 15 നാളെ…
യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ആഗസ്റ്റ് 15 നാളെ ആരംഭിക്കുന്നു. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ് ശാരോൻ യു കെ ) യോഗങ്ങൾക്ക് നേത്രത്വം നൽകും.എല്ലാ ഞായറാഴ്ചയും 4 മുതൽ 6 വരെയാണ് സഭാ!-->…
ഒ.പി.ടി നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി അമേരിക്ക; പഠനശേഷം വിദേശികൾ തുടരേണ്ട
വാഷിങ്ടൺ: ഇനി മുതൽ വിദ്യാഭ്യാസത്തിന് ശേഷം, വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ, പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു അമേരിക്ക. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒ.പി.ടി) നിയമത്തിൽ മാറ്റം വരുത്തണം എന്ന് മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ്!-->!-->!-->…
ലണ്ടൻ തെരുവുകളിൽ സുവിശേഷം അറിയിച്ചത്തിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ബ്രിട്ടീഷ് വചനപ്രഘോഷകന് ഒടുവിൽ…
ലണ്ടന്‍: തെരുവിൽ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ക്രൈസ്തവ വചനപ്രഘോഷകന് അനുകൂലമായി സിറ്റി ഓഫ് ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിധി പ്രസ്താവിച്ചു. മുപ്പത്തിയൊന്നുകാരനായ ജോഷ്വ സട്ട്ക്ലിഫിന് അനുകൂലമായാണ് കോടതി വിധി!-->…
ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 ഇന്ന് മുതൽ ആരംഭിക്കുന്നു.
യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 9:00 വരെ നടത്തപ്പെടുന്നു.
ജൂലൈ 23 ഇന്ന് 6:30 ന് ആരംഭിക്കുന്ന മീറ്റിംഗിനെ വൈ പി ഇ , സൺഡേ!-->!-->!-->…
ഐ എ ജി അക്കാദമി ഗ്രാജുവേഷൻ ജൂലൈ 24 ന്
യു കെ : ഐ എ ജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ 2021 ജൂലൈ 24 നു ഉച്ചക്ക് 2 മണിക്ക് (യൂ കെ സമയം) നടത്തപ്പെടുന്നു. “ Heart for the Harvest” എന്നതാണ് ഇത്തവണത്തെ തീം. ഐ എ ജി അക്കാദമിയുടെ ഡയറക്ടർ റവ. ബിനോയ് എബ്രഹാം വിദ്യാർത്ഥികൾക്ക്!-->…
ഹോരേബ് ചർച്ച് ബ്രിസ്റ്റോൾ സഭയുടെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ
യു കെ : ബ്രിസ്റ്റോൾ ഹോരേബ് എ ജി സഭയുടെ ഈ മാസത്തെ ഉപവാസ പ്രാർത്ഥന 2021 ജൂലൈ 23,24,25 തീയതികളിൽ നടത്തപ്പെടുന്നു.
പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി, ഐ എ ജി യൂ കെ & യൂറോപ്പ് ), പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ്!-->!-->!-->…