ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച

0 1,140

യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച 5.30 മുതൽ ആരംഭിക്കും.

ശാലോം ബീറ്റ്‌സ് മ്യൂസിക്കൽ ടീം സംഗീത ശുശ്രൂഷയ്ക്ക് നേത്രത്വം നൽകും. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ് ശാരോൻ യു കെ ) മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്കായി ഷോൺ തോമസ് -07436597200 , ബിനു എം ഫിലിപ്പ് – 07852321518
പോസ്റ്റ് കോഡ് GL4 6LA

A Poetic Devotional Journal

You might also like
Comments
Loading...