Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
US/EUROPE
ഐ എ ജി അക്കാദമി ഗ്രാജുവേഷൻ ജൂലൈ 24 ന്
യു കെ : ഐ എ ജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ 2021 ജൂലൈ 24 നു ഉച്ചക്ക് 2 മണിക്ക് (യൂ കെ സമയം) നടത്തപ്പെടുന്നു. “ Heart for the Harvest” എന്നതാണ് ഇത്തവണത്തെ തീം. ഐ എ ജി അക്കാദമിയുടെ ഡയറക്ടർ റവ. ബിനോയ് എബ്രഹാം വിദ്യാർത്ഥികൾക്ക്!-->…
ഹോരേബ് ചർച്ച് ബ്രിസ്റ്റോൾ സഭയുടെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ
യു കെ : ബ്രിസ്റ്റോൾ ഹോരേബ് എ ജി സഭയുടെ ഈ മാസത്തെ ഉപവാസ പ്രാർത്ഥന 2021 ജൂലൈ 23,24,25 തീയതികളിൽ നടത്തപ്പെടുന്നു.
പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി, ഐ എ ജി യൂ കെ & യൂറോപ്പ് ), പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ്!-->!-->!-->…
അർക്കൻസാസ് ക്രിസ്തു പ്രതിമയിൽ ഭ്രൂണഹത്യ അനുകൂല ബാനർ; അമേരിക്കയിൽ പ്രതിഷേധം ആളിപടരന്നു
1966ൽ സ്ഥാപിച്ച പ്രതിമ, പ്രതിവർഷവും ഏകദേശം അഞ്ച് ലക്ഷത്തോളം സഞ്ചരികളാണ് സന്ദർശിക്കാൻ എത്തുന്നത്.
അർക്കൻസാസ്: അമേരിക്കയുടെ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തുവിന്റെ 65 അടി ഉയരമുള്ള!-->!-->!-->…
ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ റിവൈവൽ കോൺഫറൻസ് ജൂലൈ 9,10 തീയതികളിൽ
ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 (വെള്ളി, ൾ നാ) തീയതികളിൽ വൈകുന്നേരം 7.30 മുതൽ 8.45 വരെ (ഇന്ത്യൻ സമയം രാവിലെ 6.00 മുതൽ 7.15 വരെ) റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് വെള്ളിയാഴ്ച നടക്കുന്ന!-->…
സ്കൂളിൽ ബൈബിൾ കൊണ്ടുവരുന്നതിന് വിദ്യാർത്ഥിനിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
ചിക്കാഗോ: ഇല്ലിനോയിലുള്ള സ്‌കൂളിലെ രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ഗബ്രിയേലി സ്കൂളിൽ വരുമ്പോള്‍ ബാഗിൽ ഒരു ബൈബിളും കരുതുക പതിവാണ്. പലപ്പോഴും അവൾ ക്ലാസ്സിലിരുന്ന് ബൈബിള്‍ തുറന്ന് വായിച്ചിരുന്നു. പക്ഷേ, അത് അവളുടെ അദ്ധ്യാപികക്ക്!-->…
അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം അമേരിക്കയിൽ സിറ്റി കൗൺസിലറായി ചുമതലയേറ്റു
ഡാളസ്: പാർക്കർ സിറ്റി കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം, സിറ്റി മേയർ ലി പെഡിൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു. പാർക്കർ സിറ്റി ഹാളിൽ മെയ് 11 നായിരുന്നു സത്യപ്രതിജ്ഞാ!-->!-->!-->…
അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന എക്സൽ വിബിഎസ് “TAG-21” ജൂൺ 25-27 തീയതികളിൽ
അറ്റ്ലാന്റ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ വിബിഎസ് "Trees and Green" (TAG-21) ജൂൺ 25-ാം തീയതി തൽ 27 വരെ (വെള്ളി - ഞായർ) തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.00 വരെ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ!-->…
മലയാളി സഹോദരങ്ങൾ ഒരേ ദിവസം ഒരേ വേദിയില്‍ ഡോക്ടര്‍മാരായി ബിരുദം നേടി
ഡാളസ്: അമേരിക്കയിലെ ഈ ഗ്രാജുവേഷൻ കാലത്ത് ഒരു കുടുംബത്തില്‍ നിന്നും ആദ്യമായി ഡോക്ടര്‍മാരാകാന്‍ കഴിഞ്ഞ സഹോദരങ്ങൾ, തങ്ങളുടെ നേടത്തിന് പിന്നില്‍ ദൈവകൃപയും തങ്ങളുടെ പഠനം വിജയമാകാന്‍ ത്യാഗപൂര്‍ണമായ പിന്തുണയോടെ ഒപ്പം നിന്ന മാതാപിതാക്കളും!-->!-->!-->…
മഹാമാരിയിൽ നിന്നു വിടുതലിനായും ആത്മീക ഉണർവ്വിനായും 24 മണിക്കൂർ പ്രാർത്ഥനയുമായി ഗത്‌സമന പ്രാര്‍ത്ഥന…
ഡാളസ്: കോവിഡ് മഹാമാരിയിൽ നിന്നു വിടുതലിനായും ശക്തമായ ആത്മീക ഉണർവ്വിനായും ഗത്‌സമന പ്രാര്‍ത്ഥന കമ്മ്യൂണിറ്റി (GPC) എന്ന സംഘടനയിലെ ഒരു കൂട്ടം ദൈവദാസന്മാരുടെ നേതൃത്വത്തിൽ ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള ദൈവജനങ്ങൾ എല്ലാ മാസത്തിലും നിശ്ചിത!-->…
സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29ന്
യു.കെ.: സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29-ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാതിഥിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി ജോർജ്ജ്!-->…