ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ആഗസ്റ്റ് 15 നാളെ ആരംഭിക്കുന്നു.

0 617

യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ആഗസ്റ്റ് 15 നാളെ ആരംഭിക്കുന്നു. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ് ശാരോൻ യു കെ ) യോഗങ്ങൾക്ക് നേത്രത്വം നൽകും.
എല്ലാ ഞായറാഴ്ചയും 4 മുതൽ 6 വരെയാണ് സഭാ ആരാധനാ സമയം. കൂടുതൽ വിവരങ്ങൾക്കായി ഷോൺ തോമസ് -07436597200 , ബിനു എം ഫിലിപ്പ് – 07852321518
പിൻ കോഡ് GL4 6LA

A Poetic Devotional Journal

You might also like
Comments
Loading...