എക്സൽ വിബിഎസ് 22 സമാപിച്ചു

0 534

റായ്പുർ : റായ്പുർ ചർച്ച്‌ ഓഫ് ഗോഡ് നേതൃത്വം നൽകിയ എക്സൽ വിബിഎസ് സമാപിച്ചു. പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സനോജ് രാജ്, ലിബ്നി എന്നിവർ ഡയറക്ടേഴ്സായി പ്രവർത്തിച്ചു. യുവജനങ്ങൾക്കും ടീനേജേഴ്സിനുമായി ബിനു ജോസഫ് വടശേരിക്കര ക്ലാസ്സുകൾ നയിച്ചു.

ട്രെൻറിംഗ് # 1 എന്നചിന്താവിഷയം അടിസ്ഥാനമാക്കി നടന്ന വി ബി എസ്സിൽ യേശുവിൻറെ നിസ്തുല്യത കുഞ്ഞുങ്ങൾക്ക് പകർന്നുനൽകി. ജിബി തോമസിന്റെ നേതൃത്വത്തിൽ 25 ലധികം അദ്ധ്യാപകരും 350 ലധികം കുഞ്ഞുങ്ങളും പങ്കെടുത്തു. 40 ലധികം യുവജനങ്ങൾ സ്നാനപ്പെടുവാൻ സമർപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...