ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ ചെ​യ്തു.

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭയുടെ ത​ല​വ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത (90) കാ​ലം​ ചെ​യ്തു. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി വാ​ർ​ധ​കൃ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങളെ

ഐപിസി നോർത്തിന്ത്യൻ ശുശ്രുഷകന്മാരുടെ പ്രഥമ സമ്മേളനവും കൺവൻഷനും ഒക്ടോബർ 22-24 വരെ

മഹാരാഷ്ട്ര: ഐപിസി ഉത്തരേന്ത്യൻ ശുശ്രുഷകന്മാരുടെ 1-ാമത് സമ്മേളനവും കൺവൻഷനും ഒക്ടോബർ 22 മുതൽ 24 വരെ നടത്തപ്പെടും. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാ. പി. ജോയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം

കേരള ഹൈക്കോടതി, ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു.

കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. സുജാത മനോഹറിന് ശേഷം ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്ന കെ കെ ഉഷ 2000-2001

വിവാഹ വിദ്യഭ്യാസ സഹായം വിതരണം ചെയ്തു.

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെൻറ് വിവാഹ ധന സഹായവും ഓൺലൈൻ പഠനോപകകരണവും വിതരണം ചെയ്തു. പാസ്റ്റർ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് വിവാഹ സഹായത്തിൻറെ മുഖ്യ

എക്സൽ സൂം കിഡ്സ് സൗദി അറേബ്യ വിബിഎസ് ഒക്ടോബർ 3 ന്.

സൗദി : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഒക്ടോബർ 3 നു ശനിയാഴ്ച സൗദി സമയം വൈകിട്ട് 5.30 മുതൽ നടക്കും. എക്സൽ വിബിഎസ് സൗദി ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, പാസ്റ്റർ മാത്യു ചാക്കോ

കോവിഡ്-19; സംസ്ഥാനത്ത് വ്യാപനം രൂക്ഷം, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അതിരൂക്ഷമായി വ്യാ​പിക്കുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മു​ഖ്യ​മ​ന്ത്രി ശ്രീ പി​ണ​റാ​യി വി​ജ​യ​ൻ പ്രസ്താവിച്ചു. ഇന്ന് നടന്ന സ​ർ​വ​ക​ക്ഷി​

കുവൈറ്റ്‌ അമീർ (91) അന്തരിച്ചു

കുവൈറ്റ്‌ സിറ്റി : കുവൈറ്റിന്റെ ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമിറിന്റെ വിയോഗം ഉപമന്ത്രി ശൈഖ് അലി അൽജറ അൽസബ ആണ് ഇന്ന് (ചൊവ്വ) വൈകുന്നേരം കുവൈറ്റ്‌ ടി.വി.യിലൂടെ

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കണ്ണൂർ : ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ അഞ്ചാം ഘട്ടം നടന്നു. കണ്ണൂർ പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ.

ന്യൂഡൽഹി : ഇനി മുതൽ രാജ്യത്ത്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന ബില്ല് നിയമം രാജ്യസഭ പാസ്സാക്കി. പകർച്ചവ്യാധി ഭേദഗതി ബിൽ- 2020 ഇന്ന് (ശനി) കേന്ദ്ര ആരോഗ്യ വകുപ്പ്