ഡോ. ജോർജ് കോവൂരിന്റെ സംസ്കാരം ഡിസം 14ന്

തിരുവല്ല: സുവിശേഷകയായിരുന്ന മേരി കോവൂരിന്റെ മകനും ലോക പ്രശസ്ത കൺവെൻഷൻ പ്രാസംഗികനുമായിരുന്ന ഡോ. ജോർജ് കോവൂർ ഡിസംബർ 9ന് വൈകുന്നേരം ഇഹലോകം വെടിഞ്ഞു നിത്യതയിൽ പ്രവേശിച്ചു. പ്രിയ ദാസൻ ദീർഘനാളുകളായി പ്രവർത്തിച്ചു വരികയായിരുന്ന തൃശൂർ ശക്തൻ

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നൂറിലധികം പേരെ കാണാതായി

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ ഇന്ന് (തിങ്കളാഴ്ച) പ്രാദേശിക സമയം ഉച്ചക്ക് 2.15ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടം. നോർത്ത് ഐലൻഡിലെ തൗറാംഗ പട്ടണത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് വൈറ്റ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. ഏകദേശം

ലോക പ്രശസ്ത സുവിശേഷകൻ റെയിനാൾഡ് ബോങ്കെ (79) നിത്യതയിൽ പ്രവേശിച്ചു

ജർമൻ : ലോക പ്രശസ്ത ജർമെൻ സുവിശേഷ പ്രാസംഗികൻ റെയിനാൾഡ് ബോങ്കെ ( 79) നിത്യതയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്റെ ഔദോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രിയ ദൈവ ദാസന്റെ വിയോഗ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. റെയിനാൾഡ് ബോങ്കെ

പാസ്റ്റർ ജോൺസന്റെ മാതാവ് പൊന്നമ്മ (70) നിത്യതയിൽ

പേഴുംപാറ : വടശ്ശേരിക്കര പേഴുംപാറയിൽ ഇലഞ്ഞാന്തറമണ്ണിൽ പാസ്റ്റർ ജോൺസന്റെ മാതാവ് പൊന്നമ്മ (70) നിത്യതയിൽ. സംസ്കാര ശുശ്രുഷ ഡിസംബർ 2 തീയതി (നാളെ ) അസംബ്ലിസ് ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭയുടെ മോതിരവയൽ പുള്ളിയള്ള സെമിത്തേരിയിൽ.

ചിന്നമ്മ (67) കർത്താവിൽ നിദ്ര പ്രാപിച്ചു

ചെങ്ങന്നൂർ: കല്ലിശ്ശേരി, പള്ളിക്കൂടത്തിൽ പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യയും ചെങ്ങന്നൂർ ഹോശന്നാ മിനിസ്ട്രിസ് സഭംഗവും ആയ ചിന്നമ്മ (67)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം നാളെ കുന്നംതാനത്തുള്ള പാമലയിലെ ഹോശന്നാ സെമിത്തേരിയിൽ.

കേരളത്തിലെ ശുശ്രൂഷകരുടെ മെഗാ സംഗമം ഡിസം. 11ന് റാന്നിയിൽ; ബ്രദർ മോഹൻ സി ലാസറസ് മുഖ്യ പ്രഭാഷകൻ

റാന്നി: റാന്നി യു പി എഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 ശുശ്രൂഷകാ കുടുംബങ്ങൾ ഒത്തു ചേരുന്ന ആത്മീയ സംഗമം എവെയ്ക് കേരള- 2019 എന്ന പേരിൽ ഡിസം.11 ന് ബുധനാഴ്ച ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് റാന്നി പള്ളി ഭാഗം സഭയിൽ നടക്കും. രാവിലെ 9 ന്

രാജ്യത്ത് എ.സിക്കും ഫ്രിഡ്ജിനും വില കുത്തനെ കൂട്ടാൻ പോകുന്നു എന്ന് നിർമ്മാതാക്കൾ

ദില്ലി: രാജ്യ വ്യാപകമായി എ.സി.ക്കും റഫ്രിജിറേട്ടിറിനും കുത്തനെ വില കൂട്ടാൻ പോകുന്നു എന്ന് കമ്പനികൾ. പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരുന്നത് എന്ന് നിർമ്മാതാക്കൾ പറയുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ 2020

വാർത്ത : ഷാജി ആലുവിള പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (AGWMMA) വാർഷിക കുടുംബസഗമം തിരുവല്ലയിൽ നടക്കും. 2020 ജനുവരി 6 നു തിരുവല്ല മാടമുക്ക് ഏ. ജി. യിൽ വെച്ചു നടക്കുന്ന യോഗത്തിൽ ആഗ്മയുടെ കേരള ചാപ്റ്റർ ഉൾപ്പെടെ

സ്കൂളിൽ കൈ കഴുകാന്‍ പോയ വിദ്യാര്‍ഥി ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണു മരിച്ചു.

മാവേലിക്കര: ചുനക്കര പ്രദേശത്ത് സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് കുട്ടി മരിച്ചു. കൈവിട്ട് പോയ ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി നവനീതാണ് മരിച്ചത്.

153 ദിവസം കൊണ്ട് 151 കിലോ ഭാരമുള്ള ലോകത്തെ ഏറ്റവും വലിയ ബൈബിളുമായി മലയാളി കുടുംബം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി. യൂ.എ.യിലെ ദുബായ് പട്ടണത്തിൽ താമസിക്കുന്ന മനോജ്‌ വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും
error: Content is protected !!