ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന ഫെബ്രു. 24 ന്

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മാസത്തെ ഉപവാസപ്രാർത്ഥന 2021 ഫെബ്രുവരി 24 (ബുധൻ) ന് 10.00 am മുതൽ 1.00 pm മണിവരെ ഐപിസി ഉള്ളൂർ സെന്റർ ചർച്ചിൽ വച്ചു നടക്കുന്നു. സെന്റർ

എക്സൽ സൂം കിഡ്സ് ഗൾഫ് വിബിഎസ് ഫെബ്രുവരി 19 ന്.

ഗൾഫ് : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് സെപ്റ്റംബർ 19 ശനിയാഴ്ച യുഎഇ സമയം വൈകിട്ട് 6.30 മുതൽ നടക്കും. എക്സൽ വിബിഎസ് യുഎഇ ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ

പാസ്റ്റർ റ്റി.വി. സാമുവേൽ (80) നിത്യതയിൽ

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകൻ, പുല്ലാട് കുന്നുംപുറത്ത് ബെഥേലിൽ പാസ്റ്റർ റ്റി.വി. സാമുവേൽ (80) ഇന്ന് (ഫെബ്രു.18 വ്യാഴം) വെളുപ്പിന് താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 50

രാജ്യത്ത് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചു.

ന്യുഡൽഹി: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് പെട്രോൾ വില നൂറുകടന്നിരിക്കുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിളാണ് പെട്രോൾ വില 100.13 കടന്നിരിക്കുന്നത്. തുടർച്ചയായി 9 ദിവസങ്ങളിൽ ഇന്ധന വില കൂടി കൊണ്ടിരിക്കുകയായിരുന്നു.

കൊറോണ ; വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാൻ തീവ്രശ്രമം.

ന്യൂഡൽഹി: 2021 എന്ന ഈ വർഷത്തിന്റെ അവസാനത്തോടെ കോവിഡിന്റെ പ്രതിരോധ വാക്സിൻ ഇന്ത്യയിലെ വിപണിയിൽ എത്തിക്കാനുള്ള കഠിന പ്രയത്നയത്തിലണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മേധാവി ഡോ.ആർ. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ

ബ്രദർ റോയി പി കുര്യൻ (44) നിത്യതയിൽ.

ഷാർജ: ആലുവ ശാരോൻ സഭാംഗമായ ബ്രദർ റോയി പി കുര്യൻ (44) ഇന്നലെ (ഫെബ്രു.16 ചൊവ്വ) ഷാർജയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെഥേൽ അസംബ്ലീസ് പെന്തെക്കോസ്ത് (യു.എ.ഇ) സഭയിലാണ് കൂടി വരുന്നത്. ചില ആഴ്ചകളായി കോവിഡ് ബാധിച്ച് അതീവ

സുരക്ഷാ പ്രശ്‌നം; യു.എസിൽ മെഴ്‌സിഡീസ് 10 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു.

ന്യുയോർക്ക് : വാഹനത്തിന്റെ സുരക്ഷാ സംവിധാന പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ആഢംബര വാഹന നിർമാണ കമ്പനിയായ മെഴ്സിഡീസിന്റെ ബെൻസ് പത്ത് ലക്ഷം കാറുകൾ തിരികെ വിളിച്ചു. അപകട സമയത്ത് തെറ്റായ ലൊക്കേഷൻ അയക്കുന്നു എന്നതാണ് കമ്പനി നേരിടുന്ന പ്രധാന

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 37 മരണം,17 പേരെ കാണ്മാനില്ല.

ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചതായും 17 പേരെ കാണ്മാനില്ല എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. പകൽ 7മണിക്ക് ആയിരുന്നു ലോകത്തെ ഞെട്ടിച്ച അപകടം നടന്നത്. സീധിയിൽ നിന്നും സത്നയിലേക്ക് 54

97-ാമത് കുമ്പനാട് കൺവൻഷൻ നാളെ മുതൽ

തിരുവല്ല: 97-ാമത് കുമ്പനാട് കൺവൻഷൻ നാളെ മുതൽ 24 വരെ ഹെബ്രോൻപുരത്ത് നടക്കും. ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയായിരിക്കും യോഗം. “ദൈവത്തിന്റെ പുതുവഴികൾ’ (യെശയ്യാവ്. 43:19) എന്നതാണ് ചിന്താവിഷയം. കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായാണ് കൺവൻഷൻ.

തലയാറ്റ് ചരിവുപറമ്പിൽ എബനേസറിൽ അമ്മിണി മത്തായി (60) നിത്യതയിൽ

പന്തളം: തലയാറ്റ് ചരിവുപറമ്പിൽ എബനേസറിൽ റ്റി. എം. മത്തായി ( ജോയി) യുടെ ഭാര്യ അമ്മിണി മത്തായി (60) കർത്താവിൽ നിദ്ര പ്രാപിച്ചു. ഓമല്ലൂർ താഴെപീടികയിൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ നാളെ (ഡിസം.7 തിങ്കൾ) രാവിലെ 9 മണിക്ക് ഭവനത്തിൽ