പാസ്റ്റർ എം.ആർ കമൽരാജ് (60) കർതൃസന്നിധിയിൽ പ്രവേശിച്ചു

0 792

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെള്ളറട സെന്റർ പ്രസിഡന്റും ഐപിസി കൂതാളി സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ എം.ആർ കമൽരാജ് (60) കർതൃസന്നിധിയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതകളാൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ശവസംസ്‌കാരം ഇന്ന് (23/8/2021) ഉച്ചകഴിഞ്ഞു രണ്ട് മുതൽ ഐപിസി കൂതാളി സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: ജോയ്‌സ്. കെ
മക്കൾ: ഷിബി.കെ.ജെ, പാസ്റ്റർ സാംരാജ് കെ, ശിമയോൻ രാജ്
മരുമക്കൾ: പാസ്റ്റർ ദീപു എൻ.എസ്, അക്സ.എസ്, ഫേബ ജെ.പി

A Poetic Devotional Journal

You might also like
Comments
Loading...