ബൈക്ക് അപകടം രണ്ട് യുവാക്കൾ മരണമടഞ്ഞു

0 785

കല്പ്പറ്റ: പുൽപ്പള്ളി ഐ.പി.സി.സഭാംഗവും വട്ടവൻന്തേട്ട് പാസ്റ്റർ പത്രോസിന്റെ മകനുമായ അനീഷ് (26) ഉം കൂടെയുണ്ടായിരുന്ന പുൽപള്ളി സ്വദേശി കണ്ണൻ എന്ന യുവാവും ബൈക്കപകടത്തിൽ നിര്യാതരായി.വയനാട് പുൽപള്ളി പത്താനി കുപ്പയിൽ വെച്ച് താൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിക്കുകയായിരുന്നു.കൂടുതൽ വിവരങ്ങൾ പിന്നാലെ

Advertisement

You might also like
Comments
Loading...