ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിൽ എബ്രഹാം സാമുവേൽ ജോർജ് ഒന്നാംറാങ്ക് കരസ്ഥമാക്കി

0 1,204

തിരുവനന്തപൂരം : ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഏറ്റവും ഉയർന്ന യോഗ്യതയായ ഫെലോഷിപ് പരിക്ഷയിൽ മലയാളിയായ എബ്രഹാം സാമുവേൽ ജോർജ് ഒന്നാംറാങ്ക് കരസ്ഥമാക്കി . കീബോർഡ് പെർഫോമൻസിൽ ഫെല്ലോഷിപ് നേടുന്ന ആദ്യ ഇന്ത്യക്കാരൻകൂടിയാണ് എബ്രഹാം .

2017 ലെ അന്തർദേശിയ വാർഷിക ഫെല്ലോഷിപ് പരീക്ഷയിൽ 200/ 200 മാർക്കും നേടിക്കൊണ്ട് കീബോർഡ് പെർഫോമൻസിൽ ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഫെല്ലോഷിപ് പദവി നേടിയ ആദ്യ ഇന്ത്യക്കാരനുമാണ് . മേയിൽ യു കെ യിലെ ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിൽ നടക്കുന്ന ഗ്രാഡുവേഷനിൽ വൈസ് ചാൻസലർ പീറ്റർ ജോൺ എബ്രഹാമിന് ഫെല്ലോഷിപ് നൽകും .

Download ShalomBeats Radio 

Android App  | IOS App 

ഏഷ്യൻ ക്രിസ്ത്യൻ കോളേജ് ഓഫ് മ്യൂസികിന്റെയും സിഡിഎംഎസിന്റെയും ചീഫ് എക്സിക്യൂട്ടീവാണു എബ്രഹാം

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...