അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ 2019-2020 പ്രവർത്തനവർഷത്തിലെ WMC യുടെ പ്രാരംഭ പൊതുയോഗം നടന്നു

0 532

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ 2019-2020 പ്രവർത്തനവര്ഷത്തിലെ WMC യുടെ പ്രാരംഭ പൊതുയോഗം മണിയാർ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്നു.
പ്രസിഡന്റ് സിസ്റ്റർ മേഴ്‌സി സജി , സെക്രട്ടറി സിസ്റ്റർ ജോയമ്മാ അബ്രഹാം , ട്രെഷറർ സിസ്റ്റർ ലാലി കൊച്ചുമോൻ കമ്മറ്റി അംഗങ്ങളായ സിസ്റ്റർ ബിൻസി വില്യംസ്, സിസ്റ്റർ രഞ്ജു എബിസൻ എന്നിവരുടെ നേതൃത്വത്തിൽ മീറ്റിംഗിന് നടത്തപ്പെട്ടു. പ്രസ്തുത യോഗം റാന്നി ഈസ്റ്റ് സെന്റർ പ്രീസ്‌ബിറ്റർ പാസ്റ്റർ ജിനു കെ വര്ഗീസ് ഉദ്ഘാടനം ചെയ്യുകയും , സിസ്റ്റർ അനു റോബിൻ ദൈവ വചനത്തിൽ നിന്നു സംസാരികുകയും ചെയ്തു. ബ്രദർ ജിജു എബ്രഹാം ഗാനശ്രുശൂഷക്കു നേതൃത്വം നൽകി .

Advertisement

You might also like
Comments
Loading...