ചെല്ലരിക്കൽ ബഥേൽ ശോശാമ്മ സക്കറിയ (76) ബെംഗളുരിൽ നിര്യാതയായി സംസ്കാരം ജൂലൈ 14 നാളെ

0 1,266

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ ബെംഗളുരു ജാലഹള്ളി സഭാംഗം പത്തനംതിട്ട മേക്കഴൂർ ചെല്ലരിക്കൽ ജോർജ് സക്കറിയയുടെ ഭാര്യ ശോശാമ്മ സക്കറിയ (76) ബെംഗളുരു ലക്ഷ്മിപുര ക്രോസിലെ നമ്പർ 14 വസതിയിൽ നിര്യാതയായി. സംസ്കാരം ജൂലൈ 14 നാളെ രാവിലെ 10.30 ന് ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് എം എസ് പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
കുമ്പനാട് ആലുംമൂട്ടിൽ കുടുംബം.
മക്കൾ: ബീന ആനി, ലിനി (ഗവ. ഹോസ്പിറ്റൽ ഡൽഹി), ഷിനോ ( യു എ ഇ ), റെനി (യുഎസ്) .
മരുമക്കൾ: രാജൻ തോമസ് (എബനേസർ ട്രാൻസ്പോർട്ട് ബെംഗളുരു), ജെയിംസ് സാം ആനക്കുഴിക്കൽ (ബെംഗളുരു), ജോളി ( യു എ ഇ ) , ബോബൻ തോമസ് (യുഎസ്).

Live streaming :

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...