കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണിൽ

0 765

കിങ്സ്റ്റൻ ( ഒന്റാറിയോ) : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെയും കിങ്സ്റ്റൻ പ്രെയർ ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തിൽ
ഒക്ടോബര് 27 ശനി വൈകുന്നേരം 5 : 30 -7 :30 വരെ സംഗീത സന്ധ്യ നടത്തപ്പെടും. ടോറോണ്ടോയിലെ പ്രശസ്‌തസംഗീത വിഭാഗമായ ഇൻസ്പിരേഷൻ ബാൻഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.

അഡ്രസ്സ് :
Kingston Gospel Temple
2295 Princess Street, Kingston
Ontario K7M 3G1

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ലിവിൻ സാം 705 977 7979
ഡേവിഡ് വര്ഗീസ് 647 529 5685

Advertisement

You might also like
Comments
Loading...
error: Content is protected !!