അമൃത്‍സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി; 30 മരണം

0 535

പഞ്ചാബ്: പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 30 മരണം. ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് ട്രെയിന്‍ ട്രാക്കില്‍ വെച്ച് രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.

നിരവധിപ്പേരാണ് റയില്‍ ട്രാക്കില്‍ ഉണ്ടായിരുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പടക്കത്തിന്‍റെ ശബ്ദത്തെത്തുടര്‍ന്ന് ട്രെയിന്‍ ശബ്ദം കേള്‍ക്കാതിരുന്നതിനാലാണ് അപകടമുണ്ടായത്

Advertisement

You might also like
Comments
Loading...
error: Content is protected !!