യു‌എസ് നിയമങ്ങളെ ബൈബിള്‍ ഏറെ സ്വാധീനിക്കുന്നു: പുതിയ സർവ്വേ

0 785

കാലിഫോർണിയ : ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ അമേരിക്കയില്‍ നടത്തിയ അഭിപ്രായങ്ങളിൽ പകുതിയിലധികം പേരും തങ്ങളുടെ രാജ്യത്തെ നിയമങ്ങളെ ബൈബിള്‍ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി ഏറ്റവും പുതിയ പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങൾ. സർവ്വേയിൽ പങ്കെടുത്ത 19 ശതമാനം ആൾകാർ അമേരിക്കന്‍ നിയമങ്ങളില്‍ ബൈബിള്‍ അത്രയധികം സ്വാധീനം ചെലുത്തുന്നില്ലെന്നു രേഖപ്പെടുത്തിയപ്പോൾ, ബൈബിളിന് രാജ്യനിയമങ്ങളിൽ ഒട്ടും തന്നെ സ്വാധീനം ചെലുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടത് 31 ശതമാനമാണ്. ഈ കൂട്ടരിൽ, പെന്തക്കോസ്ത് സഭാംഗങ്ങളിൽ, ബൈബിള്‍ നിയമങ്ങളെ നിര്‍ണ്ണായകമോ (47%), ചെറുതോ (29%) ആയി സ്വാധീനിക്കുന്നുണ്ടെന്ന അഭിപ്രായക്കാരാണ്.

Advertisement

You might also like
Comments
Loading...