ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കിയ ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സര വിജയികൾ

0 2,217

ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ ആരംഭിച്ച ക്വിസ് മത്സരത്തിന്റെ ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അന്തിമ മത്സരം ഏപ്രിൽ 13 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെയുള്ള സമയങ്ങളിൽ നടത്തപ്പെട്ടു .

ജനുവരി 7 മുതൽ ആരംഭിച്ച മത്സരങ്ങളിൽ എല്ലാ ആഴ്ചയിലും ഉല്പത്തി പുസ്തകത്തിൽ നിന്നും 4 അദ്ധ്യായം വീതം ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഈ മത്സരങ്ങളിൽ പങ്കെടുത്തവർക്കായി ക്രമീകരിച്ച ഫൈനൽ മത്സരത്തിലെ ശരിയായ ഉത്തരങ്ങളുടെ എണ്ണവും, ഉത്തരങ്ങൾ പൂർത്തിയാക്കുവാൻ എടുത്ത സമയവും പരിഗണിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

PAULSON.P.K. 

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  :  3 mins 8 secs

Manju John

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  :  3 mins 17 secs

 

Saramma Patric

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  :  9 mins 36 secs

  

Blessy Prinil

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  :  13 mins 58 secs

Jiji Philip 

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  : 30 mins 42 secs

Shyni Sosa Rajeev

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  : 55 mins 4 secs

 

Shine Cheriyan

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  : 19 mins 29 secs

Sali Mathew

ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുവാൻ എടുത്ത സമയം  :  23 mins 52 secs 

പുറപ്പാട് പുസ്തകത്തിൽ നിന്നുമുള്ള മത്സരങ്ങൾ ഏപ്രിൽ 26 മുതൽ ആരംഭിക്കുന്നതും , പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും പുറപ്പാട് പുസ്തകത്തിൽ നിന്നമുള്ള മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതാണ്

എല്ലാ വെള്ളിയാഴ്ചയും  (ഇന്ത്യൻ സമയം)  6 PM ന് ക്വിസ് ചോദ്യങ്ങൾ   പ്രാപ്തമാകുകയും, ഞായറാഴ്ച്ച 11:59 PM നു പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും, ഇതിനോടകം ക്വിസ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പൂർത്തിയാക്കിയിരിക്കണം

മൾട്ടിപ്പിൾ ചോയ്സ്,ശരി അല്ലെങ്കിൽ തെറ്റ്, വിട്ട് പോയവ പൂരിപ്പിക്കുക എന്നി രീതിയിൽ ഉത്തരങ്ങൾ തിരഞ്ഞെടുക്കാവുന്ന ചോദ്യങ്ങൾ ആയിരിക്കും മത്സരങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ശരിയായ ഉത്തരങ്ങളുടെ എണ്ണവും, ഉത്തരങ്ങൾ പൂർത്തിയാക്കുവാൻ എടുക്കുന്ന സമയവും പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. അതത് ആഴ്ചകളിലുള്ള വിജയികളെ ശാലോം ധ്വനി ഓൺലൈൻ പത്രത്തിലൂടെയും , ശാലോം ധ്വനി ഫേസ്ബുക് പേജിലൂടെയും അറിയിക്കുന്നതാണ്. ഓരോ പുസ്തകവും അവസാനിക്കുമ്പോളും മെഗാ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.   വേഗം റെജിസ്ട്രർ ചെയ്‌തു മത്സരത്തിൽ പങ്കാളി ആകൂ. ഈ സേവനം തികച്ചും സൗജന്യം ആണ്

ബ്രദർ ശാമുവേൽ സി ഫിന്നി (മസ്ക്കറ്റ് ) , ബ്രദർ സോജി മാത്യു (കുവൈറ്റ്), പാസ്റ്റർ അനി ചാക്കോ (കേരള), സിസ്റ്റർ ടെസ്സി വിവേക് (കേരള) , സിസ്റ്റർ ബ്ലെസി സോണി (ബാംഗ്ലൂർ) എന്നിവർ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു.

 

1 എങ്ങനെ പങ്കെടുക്കാം

a) http://quiz.shalomdhwani.com വെബ്‌സൈറ്റ് സന്ദർശിക്കുക, നിങ്ങൾ ഇതുവരെയും നിങ്ങളുടെ അക്കൗണ്ട് ക്രീയേറ്റ് ചെയ്തിട്ടില്ല എങ്കിൽ create new account ഇൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക.

Note : ഇമെയിൽ അഡ്രസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക, തെറ്റായ ഇമെയിൽ അഡ്രസ് കൊടുത്താൽ നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കൽ ഇമെയിൽ ലഭിക്കുന്നതല്ല.

 

b) നിങ്ങളുടെ ഇമെയിൽ അഡ്രസ്സിൽ ലഭിക്കുന്ന അക്കൗണ്ട് സ്ഥിരീകരണ ലിങ്കിൽ (Account confirmation email) ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് പ്രാപ്തമാക്കുക.

(ഇമെയിൽ ലഭിക്കുന്നത് വരെ കാത്തിരിക്കുക)

നിങ്ങളുടെ യൂസർ നെയിം (User name) പാസ്സ്‌വേർഡ് (പാസ്സ്‌വേർഡ്) ഓർക്കുന്നില്ല എങ്കിൽ വീണ്ടെടുക്കുവാൻ സാധ്യമാണ് .

 

കൂടുതൽ വിവരങ്ങൾക്കായും, ക്വിസ് മത്സരങ്ങളിൽ എങ്ങനെ പങ്കെടുക്കാം എന്നതും വിശദമായി ഈ വിഡിയോയിൽ കാണാം…. നിങ്ങൾക്ക് ഇപ്പോൾ തന്നെ ഡെമോ ചോദ്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്

ശാലോം📯ധ്വനി ജനുവരി മുതൽ ആരംഭിക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിൽ

ശാലോം📯ധ്വനി പത്രംശാലോം📯ധ്വനി മീഡിയ ജനുവരി മുതൽ ആരംഭിക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം….വത്യസ്തമായ രീതിയിൽ ഒരുക്കുന്ന ഈ ക്വിസ് മത്സരം, ഒട്ടേറെയും വൈവിധ്യമാർന്ന സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു…..ദൈവ വചനം കൂടുതൽ പഠിക്കുവാനും ഇപ്പോൾ മറ്റൊരു അവസരം കൂടി…ഇനി എന്തിന് താമസം???ഇപ്പോൾ തന്നെ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക…..http://quiz.shalomdhwani.comക്വിസ് മത്സരത്തിനായി എങ്ങനെ ജോയിൻ ചെയ്യണമെന്നും, അതിനുള്ള ക്വിസ് ട്രയൽ ചോദ്യങ്ങളും ലഭ്യമാണ് . ഈ Tutorial 👇 വീഡിയോ കാണുകhttps://www.facebook.com/shalom.dhwani.1/videos/323558925154917ശാലോം📯ധ്വനി പത്രം-സത്യത്തിനായ്-സമാധാനത്തിനായ്-സുവിശേഷത്തിനായ്കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ ശാലോം ധ്വനി ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക https://facebook.com/ShalomDhwani

Gepostet von Shalom Dhwani am Montag, 17. Dezember 2018

 

കൂടുതൽ വിവരണങ്ങൾക്ക്  info@shalomdhwani.com ,  0096566407142

 

നിങ്ങളുടെ സാങ്കേതിക സംശയങ്ങൾക്കും, ലോഗിൻ പ്രേശ്നങ്ങൾക്കും, +91 9110424543 ഫോൺ നമ്പറിൽ വിളിക്കുകയോ , വാട്സാപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.

ശാലോം ധ്വനി ഫേസ്ബുക്ക് പേജ് ഇപ്പോൾ തന്നെ ലൈക് ചെയ്ത് see first സജ്ജമാക്കുക

http://facebook.com/ShalomDhwani

 

 

ഈ ആഴ്ചയിലെ ചോദ്യങ്ങൾ പുറപ്പാട് പുസ്തകം 1 മുതൽ 4 വരെയുള്ള അധ്യായങ്ങളിൽ നിന്നും ആയിരിക്കും

Advertisement

You might also like
Comments
Loading...
error: Content is protected !!