അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ മലയാളി പാസ്റ്റര്‍ കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,410

ഡബ്ലിന്‍: ഡബ്ലിന്‍ ക്രംലിനില്‍ താമസിക്കുന്ന മകള്‍ ബ്ലെസി ജഡ്‌സനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി എത്തിയ തിരുവല്ല-കുറ്റൂര്‍ സ്വദേശി പാസ്റ്റര്‍ ടി.എം ഇട്ടിയാണ് (66) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ചൊവ്വാഴച) ഉച്ചയോടെ മരണപ്പെട്ടത്.ഹൃദയാഘാതത്തെ തുടര്‍ന്ന് സെന്റ് ജെയിംസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശുശ്രൂഷകള്‍ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ഐ പി സി പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് അയര്‍ലണ്ട് സഭാംഗമായ സഭാംഗമായ ജഡ്‌സന്‍ ഏബ്രഹാമിന്റെ (Royal Hospital Donnybrook) ഭാര്യാപിതാവാണ് പരേതന്‍
ഭാര്യ: ലിസി ഇട്ടി

Download ShalomBeats Radio 

Android App  | IOS App 

മക്കള്‍: ബ്ലെസന്‍ മാത്യു (ദമാം),ബ്ലെസി ജഡ്‌സണ്‍ (St Gladys Nursing Home Harold’s Cross, Ireland), ബെന്‍സി വിപിന്‍ (Saudi) ബെന്‍സണ്‍ (Bangalore)

You might also like
Comments
Loading...