മറിയാമ്മ മത്തായി (82 വയസ്സ്) നിത്യതയിൽ
പൂതിരിക്കൽ : തെക്കേക്കലായിൽ പരേതനായ KJ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (82 വയസ്സ്) നിത്യതയിൽ . ശവസംസ്കാരം നാളെ 2മണിക്ക് ചേന്നാമറ്റം IPC സെമിത്തേരിയിൽ. മക്കൾ ജോസഫ് മാത്യു , അന്നമ്മ , മേരി , കുഞ്ഞുമോൾ, പാസ്റ്റർ കെ.എം.ജോൺ തെക്കേക്കലാ (IPC തിടനാട് ), പാസ്റ്റർ കെ.എം.ജെയിംസ് തെക്കേക്കലാ(IPC മുരിക്കാശ്ശേരി) , ആലീസ് മാത്യു (നാസിക്) , പരേതരായ ശോശാമ്മ, സജി മാത്യു,
മരുമക്കൾ: K.P. കുമാരൻ (നാട്ടകം) , പരേതനായ ബേബിതോമസ് പുന്നത്തുറ, കുഞ്ഞൂഞ്ഞമ്മ, മോളി,കൊച്ചുമോൾ