ആശുപത്രിയിൽ ഉള്ള ബന്ധുവിന് കൂട്ടിരിക്കാൻ പോയ ബെൻസൺ (27) നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,558

കൊട്ടാരക്കര :ഇഞ്ചക്കാട് കുമ്പഴ വീട്ടിൽ ബാബുവിന്റെ മകൻ ബെൻസൺ (27)നിര്യാതനായി. വെല്ലൂർ ആശുപത്രിയിൽ ഉള്ള ബന്ധുവിന് കൂട്ടിരിക്കാൻ കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പോയതാണ്. ഇന്നലെ രാത്രിയിൽ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരിക്കുകയായിരുന്നു. ഇഞ്ചക്കാട് ഐ പി സി സഭാംഗമാണ്. സംസ്കാരം പിന്നീട്.

A Poetic Devotional Journal

You might also like
Comments
Loading...