പാസ്റ്റർ കെ രവിയുടെ മകൻ ആഷിക്.ടി.രവി(20) ഫിലിപ്പീൻസിൽ നിര്യാതനായി

0 1,425

തിരുവനന്തപുരം: സോൾ ഹാർവെസ്റ് ചർച്  പാസ്റ്റർ കെ രവിയുടെ മകൻ ആഷിക് .ടി . രവി   ( 20 ) ഫിലിപ്പീൻസിൽ വച്ച് നിര്യാതനായി .ഡെങ്കു ഫീവർ ആയി ചികിത്സയിൽ ആയിരുന്ന ആഷിക്, ഫിലിപ്പീൻസിൽ മെഡിസിൻ വിദ്യാർത്ഥി ആയിരുന്നു.ഭൗതികശരീരം ഇന്ന് ജൂലൈ 5 ന് നാട്ടിൽ എത്തും.  വൈകുന്നേരം 5 മണിക്ക്  സംസ്കാരം നടത്തും. അഷേർ (കാനഡ) സഹോദരനാണ് . ദുഃഖത്തിൽ  ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക. സഹോദരൻ ആഷെറിന്റെ കേരള നമ്പർ 91 6379 566 127

You might also like
Comments
Loading...