നിത്യതയിൽ ചേർക്കപ്പെട്ടു
ആലപ്പുഴ : ഐ.പി.സി മുതുകുളം സഭാംഗമായ (ആലപ്പുഴ വെസ്റ്റ് സെന്റർ ) സഹോ. ഡെന്നിയും പിതാവും ബൈക്കിൽ യാത്ര ചെയ്യും വേളയിൽ ഒരു കാർ വന്ന് തട്ടി മാവേലിക്കര പൈനുംമ്മൂട്ടിൽ വെച്ച്അപകടം സംഭവിക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന മദ്ധ്യേ ഡെന്നിയുടെ പിതാവ് ഡാനിയേൽ, കനകക്കുന്നിൽ (68) മരണമടയുകയും ചെയ്തു. ഡെന്നിയുടെ കാലിനു പരുക്കുണ്ട്. മൃദദേഹം തിരുവല്ല ബിലീവേഴ്സ് ആശുപത്രി മോർച്ചറിയിൽ
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കണമേ