ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജിയുടെ മാതാവ്, ചിന്നമ്മ യോഹന്നാൻ (70) നിത്യതയിൽ

0 1,451

ചെന്നമംഗലം : ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജിയുടെ മാതാവ്, ചിന്നമ്മ യോഹന്നാൻ (70) ജൂലൈ 2 ന് നിത്യതയിൽ പ്രവേശിച്ചു. മംഗലത്തു യോഹന്നാന്റെ ഭാര്യയാണ് പരേത. സംസ്കാരം നോർത്ത് പറവൂർ ചേന്നമംഗലം ദൈവസഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 4 ന് നടത്തപ്പെടും. മൂന്ന് ആൺമക്കൾ : പാ. രജി, സജി, ബിജു.

You might also like
Comments
Loading...