മംഗലാപുരം ഡിസ്‌ട്രിക്‌ട്  വാർഷിക  കൺവെൻഷൻ

0 820

കർണാടക : ചർച്ച് ഓഫ് ഗോഡ്   ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കർണാടക സംസ്ഥാനം  മംഗലാപുരം ഡിസ്‌ട്രിക്‌ട്  വാർഷിക  കൺവെൻഷൻ ഏപ്രിൽ മാസം 5 , 6 , 7  തിയതികളിൽ ജ്യോതി സർക്കിളിന്   സമീപമുള്ള  ഡോൺ ബോസ്‌കോ ഹാളിൽവെച്ച് നടത്തപ്പെടും.  കർണാടക സംസ്ഥാന ഓവർസിയർ  പാസ്റ്റർ  എം കുഞ്ഞപ്പി മീറ്റിംഗ്  ഉൽഘാടനം ചെയ്യും . പാസ്റ്റർ  എം കുഞ്ഞപ്പി , പാസ്റ്റർ  ജെൻസൺ ജോയ് , പാസ്റ്റർ  ഷിബു കെ മാത്യു  എന്നിവർ മുഖ്യ വചന പ്രഭാഷണം നടത്തും

പാസ്റ്റർ  വിജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള   ഇമ്മാനുവേൽ വർഷിപ്പ് ടീം ബാംഗ്ലൂർ ഗാന ശിശ്രൂഷ നടത്തും

Download ShalomBeats Radio 

Android App  | IOS App 

മംഗലാപുരം ഡിസ്ട്രിക്ട്  പാസ്റ്റർ  വർഗീസ്   കെ  തോമസ്  , പബ്ലിസിറ്റി കൺവീനർ  പാസ്റ്റർ  സനൽ  ജോസഫ് ഉം മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...