ബെഥേൽ ഗോസ്‌പെൽ മിനിസ്ട്രി കുവൈറ്റ് ചർച്ച് ഒരുക്കുന്ന ഡുനാമീസ് 2018

0 1,872

കുവൈറ്റ് : ബെഥേൽ ഗോസ്‌പെൽ മിനിസ്ട്രി കുവൈറ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സംഗീത സന്ധ്യ, ഡുനാമീസ് 2018 ഒക്ടോബർ 28 ഞായറാഴ്ച വൈകുന്നേരം 6 : 30 നു ആരംഭിച്ചു രാത്രി 9 മണിവരെ കുവൈറ്റിലെ മംഗഫ് സീയോൻ ഹാളിൽ വെച്ചു നടത്തപ്പെടും. സിസ്റ്റർ. പെർസിസ് ജോൺ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും . പാസ്റ്റർ. ജിതിൻ വെള്ളക്കോട്ട് പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കും. വാഹന സൗകര്യങ്ങൾ ഉണ്ടായിരിക്കും, വാഹന സൗകര്യ ലഭ്യത അതതു സ്ഥാനങ്ങളിൽ ലഭ്യമാക്കുവാൻ അബ്ബാസിയ :- 00965 51418466, സാൽമിയ :- 00965 99039721, മെഹബുള്ള :- 00965 60302413, മംഗഫ് :- 00965 66839800

കൂടുതൽ വിവരങ്ങൾക്ക് :- 00965 66839800, 00965 60302413

Download ShalomBeats Radio 

Android App  | IOS App 

ലൈവ് പാർട്ണർ ശാലോം ധ്വനി

Advertisement

You might also like
Comments
Loading...