അന്നമ്മ ജോസഫ് (99) നിത്യതയിൽ

0 736

റാന്നി: നെല്ലിക്കമൺ ചെളേളത്ത് പരേതനായ വി.കെ. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (99) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കൊടുന്തറ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 10ന് ബുധനാഴ്ച 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് നെല്ലിക്കമൺ ഐപിസി സെമിത്തേരിയിൽ.

മക്കൾ: നിത്യതയിൽ വിശ്രമിക്കുന്ന IPC പാമ്പാക്കുട മുൻ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോസഫ് കുരുവിള പരേതനായ ജോർജ്ജുകുട്ടി, കുഞ്ഞന്നാമ്മ (ചെന്നൈ), ഏലിയാമ്മ (ഉപ്പുതറ), മറിയാമ്മ, തമ്പി (യുഎസ്സ്എ),

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ: അന്നമ്മ, മേരിക്കുട്ടി (യുഎസ്സ്എ), കുഞ്ഞച്ചൻ (ചെന്നൈ), പാസ്റ്റർ കെ.വി. വർക്കി (ഉപ്പുതറ), കുഞ്ഞുമോൻ, ലില്ലിക്കുട്ടി (യുഎസ്സ്എ).(യുഎസ്സ്എ). Live webcast www.liveteam.in/live

Advertisement

You might also like
Comments
Loading...