ഫ്രണ്ട്സ് ഇൻ ജീസസ് (F J C) രണ്ടാം വർഷത്തിലേക്ക് ..

0 389

Download ShalomBeats Radio 

Android App  | IOS App 

FJC(Friends in Jesus Christ
എന്ന സോഷ്യൽ പ്ലാറ്റഫോം അനുഗ്രഹിതമായി ഒന്നാം വർഷം പിന്നിട്ടു.16/7/2021വെള്ളിയാഴ്ച രാത്രി 9:00 മുതൽ അനിവേഴ്സറി പ്രോഗ്രാം ലൈവ് ആയി ‘The Night of Xtream Praise & worship Instagram പേജിലൂടെ നടത്തി. ബ്രോ. ജോബിൻ ജോസ് &ബ്രോ.എബിൻ തോമസ് എന്നിവരാണ് അതിനു നേതൃത്വം നൽകിയത്.
FJC എന്ന് മീഡിയ ആദ്യം തുടങ്ങിയത് ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ്. ഇപ്പോൾ അത് ഒരു വർഷം കൊണ്ട് യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഷെയർ ചാറ്റ്, എന്നീ മാധ്യമങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോകുന്നു.FJC തുടങ്ങിയ നിമിഷം മുതൽ ഈ നിമിഷം വരെയും അത് ദൈവരാജ്യത്തിലെ ഉന്നമനത്തിനായി പ്രവർത്തിച്ച പോരുന്നു. പുതിയതും പഴയതുമായ വിവിധ ക്രിസ്ത്യൻ ഗാനങ്ങൾ നല്ല കോറിയോഗ്രഫി, ആനിമേഷനിലൂടെയും, എല്ലാദിവസവും ചെറിയ ബൈബിൾ ചിന്തകൾ അനേകർലേക്ക് എത്തിക്കുന്നു. ഇതിലൂടെ അനേകരുടെ സിംഗിംഗ് ടാലെന്റ്റ് ഹണ്ട് വളർത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.എല്ലാ ദിവസവും വൈകിട്ട് 7:00PM -9:00PM നടക്കുന്ന പ്രയർ സെക്ഷനിൽ കഴിഞ്ഞ നാളുകളായി മുടക്കം കൂടാതെ ഈ കൂട്ടായ്മ നടത്തി വരുന്നു.

A Poetic Devotional Journal

You might also like
Comments
Loading...